Thursday, January 3, 2008

ഉബുണ്ടുവും വീഡിയൊയും

ഉബുണ്ടുവില്‍ വീഡിയോ പ്ലേ ചെയ്യാന്‍ സാധിക്കുമോ? തീര്‍ച്ചയായും. പക്ഷെ അതിനു ചില പാക്കെജെസ്‌ ഡൗണ്‍ലോഡ്‌ ചെയ്യണം എന്നു മാത്രം.

നേരെ packages.ubuntu.com ല്‍ പോയി xine എന്നു സെര്‍ച്‌ ചെയ്യുക. താഴെപ്പറയുന്ന പാക്കേജസ്‌ ഡൗണ്‍ലോഡ്‌ ചെയ്യുക
  • libxine1
  • totem-xine

ഇവ ഇന്‍സ്റ്റോള്‍ ചെയ്ത്‌ കഴിഞ്ഞാല്‍ mpg, avi, DivX, flv തുടങ്ങി ഏതു ജാതി വീഡിയോയും നിങ്ങള്‍ക്ക്‌ പ്ലേ ചെയ്യാവുന്നതാണ്‌. ;)

ഇതല്ലാതെ VLC Media Player ഇന്‍സ്റ്റോള്‍ ചെയ്താലും മതിയാവും. ഇതും ubuntu website ല്‍ നിന്നു കിട്ടും. VLC പ്ലേയബിലിറ്റിയുടെ ഉസ്താദ്‌ ആണ്‌.

നോട്ട്‌: totem-xine ഇന്‍സ്റ്റാള്‍ ചെയ്യുമ്പൊള്‍ നിലവിലുള്ള totem uninstall ആകും. തികച്ചും സ്വാഭാവികം. കൂടാതെ നിങ്ങളുടെ ഗ്രാഫിക്സ്‌ കാര്‍ഡ്‌ ഡ്രൈവര്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ കൂടുതല്‍ മികച്ച ക്ലാരിറ്റി വീഡിയൊ നിങ്ങള്‍ക്ക്‌ ലഭിക്കും.

1 comment:

sebin said...

ഇനി എല്ലാ ഫൊര്‍മാറ്റും പ്ലെയ് ചെയ്യാനായി ഈ ഉപാധി സ്വീകരിക്കുക..
താഴെ പരയുന്ന ലിങ്ക് download ചെയ്യുക.
http://www.mplayerhq.hu/MPlayer/releases/codecs/all-20071007.tar.bz2
ഈ ഫയല്‍ എക്സ്ട്ട്രാക്‍റ്റ് ചെയ്തു /usr/lib/codecs എന്ന ഫൊല്‍ദെരില്‍ സൂക്ഷിക്കുക. അതു കഴിഞു മുകലില്‍ പരഞ ഫൊല്‍ദെരിലെക്കു /usr/lib/win32 എന്ന ഒരു ലിങ്കും create ചെയ്യുക. ഇപ്പൊ റ്റൊട്ടെം പ്ലയെര്‍ പുലി ആയിക്കഴിഞു.
....സെബിന്‍....