തീര്‍ച്ചയായും കുട്ടികളെ...ഉബുണ്ടു എന്ന പേര് നാവിന് വഴങ്ങില്ലെങ്കിലും മച്ചാന് ഒരു തികഞ്ഞ കേരളീയനാണ് :) . ഇതിനെക്കുറിച്ച് പ്രമുഖ ബുലോഗ എഴുത്തുകാരന് 'പെരിങ്ങോടന്' പറയുന്നത് ശ്രദ്ധിക്കുക: ലിനക്സും മലയാളവും

msn malayalam ഉബുണ്ടുവില്‍ (firefox). ഇന്‍സെറ്റില്‍ മൊഴി കീമാപ്
ഇതിനു മുന്‍പ് മലയാളം വൃത്തിയായി ഡിസ്പ്ലെ ചെയ്യുന്നുണ്ടെന്ന് ഉറപ്പു വരുത്തുക. ഇല്ലെങ്കില്‍ പെരിങ്ങോടന് പറഞ്ഞതു പോലെ സുറുമ പാച്ചസ് ഉപയോഗിക്കുക.
4 comments:
ഉടുമ്പിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഞെക്കേണ്ട ലിങ്കുകള്‍ അടുത്ത പോസ്റ്റില്‍ ഇടാമോ? ടെക്നിക്കല്‍ സൈഡ് ഒന്നും അറിയാത്ത ഒരാള്‍ക്ക് വിന്‍ഡോസ് എക്സ്പിയൊക്കെപ്പോലെ ഓഫീസ് ആവശ്യത്തിനും വീട്ടാവശ്യത്തിനും ലിനക്സ് ഉപയോഗിക്കാന്‍ സാധിക്കുന്ന കാലം ആയോ?
മച്ചാനേ തകര്‍പ്പന്‍ ... നീ പെരിങ്ങോടനെയൊക്കെ ഉദ്ധരിച്ചു വളരെ ആധികാരികമായണല്ലൊ...വളരെ നല്ലത്..
ഗൊത്തീഞ്ഞെ,
അപ്ഡേറ്റ് ചെയ്ത ‘എന്റെ ഉബുണ്ടു’ എന്ന ലേഖനം നോക്കുക. ലിങ്കുകള്‍ ഇട്ടിട്ടുണ്ട്. ഇപ്പൊള്‍ ഉബുണ്ടുവും end users ധാരാളമായി ഉപയോഗിച്ചു വരുന്നു.
പെരിങ്ങോടരുടെ ബ്ലോഗ് വളരെ ഔട്ഡേറ്റഡ് ആണു്. ഈ കൂട്ടായ്മയെപ്പറ്റി കേട്ടിട്ടേ ഇല്ലേ?
Post a Comment